പരപ്പനങ്ങാടി: നെടുവ സാമൂഹികാരോഗ്യകേന്ദ്ര ശോച്യാവസ്ഥ പരിഹരിക്കുകയെന്നാവസ്യപ്പെട്ട് നാളെ ബി ജെ പി പ്രതിഷേധ ധര്‍ണ.
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കിടത്തി ചികില്‍സ പുനരാരംഭിക്കുക, ആവശ്യമായ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുക, ആശുപത്രിയോടുള്ള നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ 10 മണിക്ക് നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിന് മുന്നില്‍ ബിജെപി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ പ്രതിഷേധ ധര്‍ണ.
ജില്ലാ സംസ്ഥാന നേതാക്കള്‍പങ്കെടുക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




