ഫോണില്‍ ഓര്‍ഡര്‍ നല്‍കൂ, സപ്ലൈകോ സാധനങ്ങള്‍ വീട്ടിലെത്തും

Order over the phone and Supplyco will deliver the goods home

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: സപ്ലൈകോ ഉത്പന്നങ്ങള്‍ ചെമ്മാട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുംകുടുംബശ്രീ ഡെലിവറി ഏജന്റ് വഴി വീടുകളില്‍ എത്തിച്ചു നല്‍കുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫോണ്‍/വാട്സ്ആപ്പ് വഴി ഉപഭോക്താവിന് ആവശ്യമുള്ള സാധനങ്ങള്‍ ഔട്‌ലെറ്റ് മാനേജരെ അറിയിക്കാവുന്നതാണ്. ഓരോദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി നല്‍കിയ ഓര്‍ഡര്‍ ഉത്പന്നങ്ങള്‍ അതേ ദിവസവും ഒരു മണിക്ക് ശേഷം നല്‍കിയ ഓര്‍ഡറുകള്‍ അടുത്ത ദിവസവും ഹോം ഡെലിവറി ചെയ്യും. 20 കിലോ വരെ മാത്രമേ സപ്ലൈ ചെയ്യൂ.

10 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. 2 കിലോ മീറ്റര്‍ വരെ 40 രൂപയും 5 കിലോമീറ്റര്‍ വരെ 60 രൂപയും 10 കിലോമീറ്റര്‍ വരെ 100 രൂപയുമാണ് ട്രാന്‍സ്‌പോര്‍ടേഷന്‍ ചാര്‍ജ്.
വാട്സ്ആപ്പ് വഴി ഓര്‍ഡര്‍ നല്‍കാം. നമ്പര്‍ : 9947 57 99 47

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •