കോവിഡ് ബാധിച്ച് മരിച്ചു

Ayesha passes away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ചിറമംഗലത്തെ പരേതനായ ചാത്തേരി മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ ആയിശ(80) കോവിഡ് ബാധിച്ച് മരിച്ചു.
മക്കള്‍: കുഞ്ഞാലി, അബ്ദുല്‍ഖാദര്‍, അബൂബക്കര്‍ (ഒമാന്‍), അബ്ദുല്‍റസാഖ് (പരപ്പനങ്ങാടി മുനിസിപ്പല്‍ എസ്.വൈ.എസ് ആമില കോര്‍ഡിനേറ്റര്‍), മുഹമ്മദലി.
മരുമക്കള്‍: റുഖിയ, കദീജ, സുഹറ, റംല, റസിയ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •