Section

malabari-logo-mobile

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം;ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടന്നു

HIGHLIGHTS : മലപ്പുറം: എം.ഐ എസ്.എം.യു.പി സ്‌കൂള്‍ പേങ്ങാട്ടുകുണ്ടില്‍ പറമ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'തിരുമുറ്റം 2020' ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം പൂ...

മലപ്പുറം: എം.ഐ എസ്.എം.യു.പി സ്‌കൂള്‍ പേങ്ങാട്ടുകുണ്ടില്‍ പറമ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘തിരുമുറ്റം 2020’ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിഡോ.മുഹമ്മദ് മുസ്ഥഫ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ആലസ്സന്‍ ചെമ്പന്‍, അബ്ബാസ് മാസ്റ്റര്‍ ,രാഗിണി ടീച്ചര്‍ ,ഉഷ ടീച്ചര്‍ , ഹസൈന്‍ മാസ്റ്റര്‍ ,സൈനബ ടീച്ചര്‍ ,ഗിരിജ ടീച്ചര്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രശാന്ത് പി. ,കുഞ്ഞിമൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!