ഓണ്‍ലൈന്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

Online Mehndi Fest was organized

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വേങ്ങര: ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് വേങ്ങരയുടെ ആഭിമുഖ്യത്തില്‍ പെരുന്നാളിനോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ മെഹന്തി മത്സരം സംഘടിപ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍ ജെ. എസ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്ട്രക്ടര്‍മാരായ നിജ ടി കെ, സഞ്ജന കെ , മുഹമ്മദ് യാസിര്‍ അറഫാത്ത് കെ. പി,എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കണ്‍വീനര്‍മാരായ ഹംന വി.വി, അബ്ദുല്‍ സലാം.എം എന്നിവര്‍ നേതൃത്വം നല്‍കി.

മെഹന്തി ഫെസ്റ്റില്‍ യഥാക്രമം നൂര്‍ജഹാന്‍, സുമയ്യ, മുഷ്രിഫ എന്നിവര്‍ വിജയികളായി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •