തിരൂരിൽ യുവാവിനെ മദ്യക്കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

In Tirur, a young man was stabbed with a bottle of liquor

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: വാക്കേറ്റത്തെത്തുടര്‍ന്ന് യുവാവിനെ മദ്യക്കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കഴിഞ്ഞദിവസം വൈകീട്ടോടെ അരിക്കാഞ്ചിറ കനോലി കനാലിനു സമീപത്ത് മുറിവഴിക്കല്‍ പൊന്തപ്പടി സ്വദേശി മൂപ്പിലക്കണ്ടി ഇസ്മയിലിന്റെ മകന്‍ ജൈസലിനെയാണ് (26) അരിക്കാഞ്ചിറ സ്വദേശി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജൈസല്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •