നഴ്‌സുമാര്‍ക്ക് ഓണ്‍ലൈനില്‍ ക്രാഷ് കോച്ചിംഗ്

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നഴ്‌സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂള്‍.

വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്‌സാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496015002, 0471-2365 445, 0497-2800572, 9496015018, www.kswdc.org , www. reach.org.in

Share news
error: Content is protected !!
Scroll to Top