വണ്‍പ്ലസ് ഓപ്പണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു……

വണ്‍പ്ലസ് തങ്ങളുടെ ആദ്യ മടക്കാവുന്ന (ഫോള്‍ഡബിള്‍) സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഇന്ത്യയില്‍ വണ്‍പ്ലസ് ഓപ്പണ്‍ വില 16GB RAM + 512GB സ്റ്റോറേജ് മോഡലിന് 1,39,999 രൂപയാണ്. ആദ്യ വില്‍പ്പന ഒക്ടോബര്‍ 27ന് രാജ്യത്ത് നടക്കും.

ഐസിഐസിഐ ബാങ്ക്, വണ്‍കാര്‍ഡ് ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപവരെയാണ് കിഴിവ്, ഈ ബാങ്ക് ഓഫര്‍ വണ്‍പ്ലസ് ഓപ്പണിന്റെ വില 1,34,999 രൂപയായി കുറയ്ക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top