എക്സിനു (ട്വിറ്റര്‍) പുതിയ രണ്ട് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ കൂടി…….

എക്സിന്റെ (ട്വിറ്റര്‍) രണ്ട് പുതിയ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചു. ഈ രണ്ട് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വിലകള്‍ ഇതുവരെ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും,പ്ലാനുകളില്‍ ഒന്ന് നിലവിലുള്ള എക്‌സ് പ്രീമിയം സബ്സ്‌ക്രിപ്ഷനേക്കാള്‍ വിലകുറഞ്ഞതായിരിക്കുമെന്നും, എന്നാല്‍ പരസ്യങ്ങള്‍ക്ക് കുറവില്ല. മറ്റൊന്ന് കൂടുതല്‍ ചെലവേറിയതായിരിക്കുമെന്നും,എന്നാല്‍ പരസ്യങ്ങളില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top