
തിരൂരങ്ങാടി : ചെറുമുക്കില്‍ മധ്യവയസ്‌കന് സൂര്യാതാപമേറ്റു.
ചെറുമുക്ക് വെസ്റ്റിലെ വടക്കും പറമ്പില്‍ ഹുസൈന്‍ (44 ) ന് ആണ് സൂര്യാതപമേറ്റത്.
ഇന്നലെ ഉച്ചക്ക് 12 ന് വീടിന്റെ ടെറസിന്റെ മുകളില്‍ജോലി ചെയ്യുന്നതിനിടെ ഹുസൈന്റെ വലത് കയ്യിലും, ഇരു കഴുത്തിലും സൂര്യാതാപം ഏല്‍ക്കുകയായിരുന്നു.
വലുത് കഴുത്തില്‍ ആണ് വലിയ മുറിവ് കണ്ടത്, ഉടന്‍ ചികിത്സ തേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




