പാലക്കാട് ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് :കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് അപകടം . ലോറിക്കടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ മരണപ്പെട്ടു.

പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മൃതദേഹം മണ്ണാര്‍ക്കാട് തച്ചമ്പാറ ഇഷാഫ് ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top