തിരൂരങ്ങാടി : ദേശീയപാത കക്കാട് ബസും സ്‌കൂട്ടര്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു.ചെറുമുക്ക് സ്വദേശി കെ ടി അസീസ് (55)നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8:15 ആണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രയിലേക്ക് കൂടുതല്‍ ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




