Section

malabari-logo-mobile

വേസ്റ്റ് കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : One person died in a landslide while digging a waste pit; 2 people injured

ഇടുക്കി :വേസ്റ്റ് കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തോവാള പട്ടി സ്വദേശി മാത്തുകുട്ടി ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ തൂക്കു പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

ഇടുക്കി നെടുങ്കണ്ടത്താണ് അപകടം നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!