HIGHLIGHTS : One person died after the car went out of control and fell into a ditch; 5 others were injured
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീണ് ആറ്റിങ്ങലില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാണനാക്കില്‍ നിന്നും ആലങ്കോടേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ബൈപാസില്‍ പണി നടക്കുന്ന കുഴിയിലേക്ക് വീണ് അപകടം സംഭവിച്ചത്.


ഇന്നലെ രാത്രി 11.30ഓടെയായിരുന്നു ആറ്റിങ്ങല്‍ ആലങ്കോട് പാലാംകോണത്ത് വെച്ച് അപകടം സഭവിച്ചടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു