താനൂര്‍ തെയ്യാല റെയില്‍വേ ഗേറ്റ് അടച്ചിടും

താനൂര്‍:റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താനൂര്‍- പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താനൂര്‍- തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ജൂണ്‍ 14 രാവിലെ പത്തു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന് കോഴിക്കോട് റെയില്‍വേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top