പരപ്പനങ്ങാടിയില്‍ റോഡരികില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റോഡരികില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അഞ്ചപ്പുരയിലാണ് സംഭവം. ഇദേഹം കുഴഞ്ഞുവീണ ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയതാണെന്നും തമരശേരി സ്വദശിയാണെന്നുമാണ് വിവരം. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top