കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു.
ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 30 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 5500 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ വര്‍ധിച്ച് 44,000 രൂപയായി.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 5470 രൂപയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



