HIGHLIGHTS : Shirley Thomas (58) passed away
കടലുണ്ടി: പ്രബോധിനി ശ്രീ പുരി റോഡില്‍ താമസിക്കുന്ന ചക്രമാക്കില്‍ സി.വി. ജോണിന്റെ(ഫെഡറല്‍ ബാങ്ക്) ഭാര്യ ഷേര്‍ളി തോമസ്(58) (റിട്ടയേര്‍ഡ് അദ്ധ്യാപിക G L P സ്‌കൂള്‍ ചാലിയം) നിര്യാതയായി. മകള്‍: ഷേബ ജോണ്‍ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കടലുണ്ടി കാല്‍വരി ഹില്‍സ് സെന്റ് പോള്‍സ് ദേവാലയത്തില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക