ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെ എതിര്‍ത്ത് വിജയ് , തമിഴക വെട്രി കഴകം പ്രമേയം പാസ്സാക്കി

ചെന്നൈ : കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ശുപാര്‍ശയെ എതിര്‍ത്ത് പ്രമേയം പാസ്സാക്കി നടന്‍ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ). ഞായറാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ തമിഴ്നട്ടില്‍നിന്ന് നീറ്റ് പരീക്ഷ പിന്‍വലിക്കണമെന്ന പ്രമേയവും പാസ്സാക്കി.

ജാതി സെന്‍സസ് നടത്താന്‍ സംസ്ഥാനത്തെ ഡിഎംകെ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അതിന് കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണെന്നും കുറ്റപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top