തിരുവനന്തപുരം: ഇന്ന് അത്തം. നാടെങ്ങും പൂവിളികള്‍ ഉയര്‍ത്തി പൂക്കളമൊരുക്കി മലയാളികള്‍ ഓണാത്തെ വരവേല്‍ക്കുകയാണ്.
പത്താം നാള്‍ ഓണത്തെ വരവേല്‍ക്കാനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
കോവിഡിനെ തുടര്‍ന്ന് മങ്ങലേറ്റ രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ കൂടുതല്‍ വര്‍ണാഭമാക്കാനുള്ള ഒരുക്കത്തിലാണ് ലോകമൊമ്പാടുമുളള മലയാളികള്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



