തിരൂരങ്ങാടി : മൂന്നിയൂര്‍ ആലിന്‍ചുവട് മാഞ്ചേരി അഹമ്മദിന്റെ മകനും ചേലേമ്പ്ര ചേലുപ്പാടം താമസക്കാരനുമായ മാഞ്ചേരി അബ്ദുല്‍ അസീസ് (53) നിര്യാതനായി . കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ അനുജന്‍ ശറഫു മരണപ്പെട്ടത്.ഭാര്യ: മൈമൂനത്ത്.മക്കള്‍ : മുഹമ്മദ് സനില്‍,നിലുഫ ശെറിന്‍ , ശിബ്ല ഫത്തിമ, സാനില ഫാത്തിമ :മരുമക്കള്‍ : മുഹമ്മദ് ഹാരിസ് (പാറക്കടവ്) ,അര്‍ശാദ് ഫൈസി (കരുവാരക്കുണ്ട്).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



