കൃഷ്ണന്‍കുട്ടി (72)നിര്യാതനായി

പരപ്പനങ്ങാടി:ചിറമംഗലം സൗത്തില്‍ താമസിക്കുന്ന ഉള്ളാണത്ത് കോട്ടപറമ്പില്‍ കൃഷ്ണന്‍കുട്ടി (72)നിര്യാതനായി. പിതാവ്; ഉണ്ണിരാരിച്ചന്‍ (Late ).ഭാര്യ സുലോചന,
മക്കള്‍;രാജീവ്,രജ്‌ന,രമ്യ.മരുമക്കള്‍ :രജീഷ്, സജേഷ്,മഞ്ജു.സംസ്‌ക്കാരം ഇന്ന് ( തിങ്കള്‍) ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

Share news
error: Content is protected !!
Scroll to Top