പരപ്പനങ്ങാടി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി തന്റെ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത് പരപ്പനങ്ങാടി സ്വദേശി ഇല്ലിയന്‍ ബാവ. പരപ്പനങ്ങാടിയിലെ മുന്‍ ടാക്‌സി ഡ്രൈവറായിരുന്നു ഇല്ലിയന്‍ ബാവ.
തുക സിഐടിയു തിരൂരങ്ങാടി ട്രഷറര്‍ മുരളി,കമ്മറ്റി അംഗങ്ങളായ ജാഫര്‍,സലീം എന്നിവര്‍ ഏറ്റുവാങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




