വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു

ചാലിയം: അപകടങ്ങള്‍ പതിവാകുന്ന ചാലിയം കപ്പലങ്ങാടി റോഡില്‍ ടീം കപ്പലങ്ങാടിയുടെ നേതൃത്ത്വത്തില്‍ വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

കടലുണ്ടി ഔട്ട് പോസ്റ്റ് എ.എസ്.ഐ അരുണ്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജിത്തു.വി അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മുപ്പതോളം റോഡപകടങ്ങളും അഞ്ച് മരണങ്ങളും ഈ ഭാഗത്ത് നടന്നിരുന്നു.

വാര്‍ഡ്‌മെമ്പര്‍മാരായ കെ.വി.അബ്ദുള്‍ ഖാദര്‍, ജിത്തു കക്കാട്ട്, സംസാരിച്ചു. മനാഫ് പി.കെ, ഹക്കീം മുസ്തഫാസ്, ഹസൈന്‍ പി.ടി, പ്രശോഭ് കെ.പി. തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top