മസ്‌കത്തില്‍ മലയാളി മരിച്ചു

ഒമാന്‍: മസ്‌കത്തില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളിപ്പറമ്പ് സ്വദേശി പരേതനായ കരിമ്പം കാനാട്ട് ജോസഫിന്റെ മകന്‍ തൃച്ചംബരം ജോബി ജോസഫ്(44)ആണ് മരിച്ചത്.

മാതാവ്: മേരി. ഭാര്യ: ദീപ.മക്കള്‍: നിര്‍മല്‍,മിഥുന്‍,റോഷന്‍. സഹോദരങ്ങള്‍: ടെസി, ജെന്നി,മെര്‍ലിന്‍,ജോമോന്‍,ജിമ്മി.

Share news
error: Content is protected !!
Scroll to Top