വള്ളിക്കുന്ന്:അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിന് സമീപം ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു.പരുത്തിക്കാട് ഇരുമ്പോത്തിങ്ങലിന് സമീപം കമ്മിണി കൊല്ലരാളില്‍ ഷാലുമോന്റെ ഭാര്യ ലിജ്‌ന 35 ആണ് മരിച്ചത്.
ചൊവ്വാഴ്ച പകലാണ് ട്രെയിന്‍ തട്ടിയത്.
മക്കള്‍ അക്ഷയ്,ആഷ്‌ലി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



