Section

malabari-logo-mobile

അധികാരത്തില്‍ സുബ്രഹ്മണ്യന്‍(82) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പരിയാപുരം സ്വദേശി അധികാരത്തില്‍ സുബ്രഹ്മണ്യന്‍(82) നിര്യാതനായി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. റിട്ട; പഞ്ചായത്ത് എക...

പരപ്പനങ്ങാടി: പരപ്പനങ്ങാടി പരിയാപുരം സ്വദേശി അധികാരത്തില്‍ സുബ്രഹ്മണ്യന്‍(82) നിര്യാതനായി.

ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

sameeksha-malabarinews

റിട്ട; പഞ്ചായത്ത് എക്സി ക്യൂട്ടീവ് ഓഫീസ റായിരുന്നു.

ഭാര്യ : കാർത്ത്യായനി മക്കള്‍ അരുണ, അനില്‍കുമാര്‍
മരുമക്കള്‍; അഡ്വ; യു.വി സുരേന്ദ്രന്‍, ഷാജിത അനില്‍കുമാര്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!