Section

malabari-logo-mobile

കാടശ്ശേരി ശിവദാസന്‍(55) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി :- നെടുവ കുന്നുംപുറം പരേതനായ കാടശ്ശേരി ചിന്നക്കുട്ടന്‍ മകന്‍ ശിവദാസന്‍ എന്ന ദാസന്‍ (55) നിര്യാതനായി. അഞ്ചപ്പുര ടീ ഷോപ്പ് ഉടമയായിരുന്നു...

പരപ്പനങ്ങാടി :- നെടുവ കുന്നുംപുറം പരേതനായ കാടശ്ശേരി ചിന്നക്കുട്ടന്‍ മകന്‍ ശിവദാസന്‍ എന്ന ദാസന്‍ (55) നിര്യാതനായി.

അഞ്ചപ്പുര ടീ ഷോപ്പ് ഉടമയായിരുന്നു. മാതാവ് അമ്മു. ഭാര്യ ഗീത, മക്കള്‍ നിഖില്‍, നിമിത, മരുമകന്‍ സുജിത്ത് (വെന്നിയൂര്‍) സഹോദരങ്ങള്‍: രാമകൃഷ്ണന്‍, കൃഷ്ണദാസന്‍, വിജയദാസന്‍, ഉഷ

സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!