Section

malabari-logo-mobile

മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത്‌ അംഗം കിഴക്കിനിയകത്ത്‌ ലിയാക്കത്തലി നഹ (72) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത്‌ അംഗം കിഴക്കിനിയകത്ത് ലിയാക്കത്തലി നഹ (72) നിര്യാതനായി. ചെറമംഗലം മഹല്ല്‌ ജുമാ മസ്‌ജിദ്‌ മുത്തവല്ലിയായിര...

പരപ്പനങ്ങാടി: മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത്‌ അംഗം കിഴക്കിനിയകത്ത് ലിയാക്കത്തലി നഹ (72) നിര്യാതനായി. ചെറമംഗലം മഹല്ല്‌ ജുമാ മസ്‌ജിദ്‌ മുത്തവല്ലിയായിരുന്നു, ദീര്‍ഘകാലം പൊതുമാരമത്ത്‌ അംഗീകൃത കോണ്‍ട്രാക്ടറായിരുന്നു.

ഭാര്യ: നഫീസ(മുന്‍  പഞ്ചായത്ത്‌ അംഗം) , മക്കൾ :- മുഹമ്മദ് നഹ (ബാബു), കുഞ്ഞാലിക്കുട്ടി നഹ , നജ്മത്ത് , ബേനസീർ മരുമക്കൾ :- കുഞ്ഞി മുഹമ്മദ്, മജീദ്, ഫസീല, നിഹാല . ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് കുരിക്കൾ റോഡ്. പള്ളി ശ്മശാനത്തിൽ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!