പരപ്പനങ്ങാടി: പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി കാടേങ്ങല്‍ ആയിഷ (90) നിര്യാതയായി. പാലത്തിങ്ങല്‍ എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ്:അബ്ദുല്ല മൗലവി ആലുവ. മക്കള്‍:അബ്ദുറഹിമാന്‍, സുബൈദ (റിട്ട. അധ്യാപിക), നഫീസ,നൂറുന്നിസ,അനീസ, നസീമ, മരുമക്കള്‍:അബ്ദുസലാം, ഇബ്രാഹിം, സുലൈമാന്‍ ,അബ്ദുറഹിം,ഷമീമ, പരേതനായ അബ്ദുല്‍ ഖാദര്‍. പരപ്പനങ്ങാടിയിലെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ അധ്യാപികയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



