HIGHLIGHTS : Nurse Recruitment in Vallikun Family Health Centre
വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരിരക്ഷ വിഭാഗത്തില്‍ നഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിങ് (ജി.എന്‍.എം, എ.എന്‍.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും നേടിയ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ വെച്ച് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു