കൂരിയില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കൂരിയില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു.

14 മുതല്‍ ബ്രഹ്‌മശ്രീ എരിമയൂര്‍ മുരളി ആചാര്യന്റെ (ശ്രിവാനന്ദാശ്രമം, പാലക്കാട്) നേതൃത്വത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം വിവിധ പരിപാടികളോടെ നടന്നു വരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top