ഒരു ചാറ്റില്‍ മൂന്ന് മെസ്സേജുകള്‍ വരെ സൗകര്യപ്രദമായി പിന്‍ ചെയ്യാന്‍ ഇനി വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. മുമ്പ് ഒരു മെസ്സേജ് മാത്രമായിരുന്നു പിന്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. ഈ അപ്ഡേറ്റ് സംഭാഷണങ്ങള്‍ ഓര്‍ഗനൈസ് ചെയ്യുന്നത് മെച്ചപ്പെടുത്തുന്നു.
വാട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഹെഡ് വില്‍ കാത്ത്കാര്‍ട്ടും, മെറ്റാ CEO മാര്‍ക്ക് സക്കര്‍ബര്‍ഗും തങ്ങളുടെ വാട്ട്സ്ആപ്പ് ചാനലുകള്‍ വഴി വെളിപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




