തിരൂര്‍: ചമ്രവട്ടം പാര്‍ക്കിലെ രാത്രികാല വഴിയോര കച്ചവടത്തിന് നിരോധനം.
ജലജന്യ രോഗങ്ങളും ഭക്ഷ്യജന്യ രോഗങ്ങളും പടര്‍ന്നുപിടിക്കു
ന്ന സാഹചര്യത്തിലാണ് പാര്‍ക്കിലെയും പഞ്ചായത്ത് പരിധിയിലെ രാത്രികാല വഴിയോര കച്ചവടത്തിനും പഞ്ചായത്ത് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




