എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍

മലപ്പുറം: 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ മലപ്പുറം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി അത്തി ക്കാപറമ്പില്‍ മുഹമ്മദ് ഹാഷിം (20), വണ്ടൂര്‍ വെള്ളാമ്പുറം സ്വദേശി അയനികാടന്‍ റഷീദ് (35) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എ അനുപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി മലപ്പു റം കുന്നുമ്മലില്‍ എയുപി സ്‌കൂളിനു സമീപത്തുനിന്നാണ് പ്രതികള്‍ പിടിയിലായത്. പിടി കുടിയ എംഡിഎംഎക്ക് വിപണിയില്‍ ഒരുലക്ഷം രൂപ വില വരും. എംഡിഎംഎ കൈവ ശംവച്ചതിന് ഇരുവര്‍ക്കെതി രെയും നിലവില്‍ കേസുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top