Section

malabari-logo-mobile

മെമ്മറി ഷാര്‍പ്പാക്കാന്‍ ഇനി ഇതും നോക്കാം

HIGHLIGHTS : Now let's look at this to sharpen the memory

– എയ്‌റോബിക് വ്യായാമങ്ങളായ ജോഗിങ്, സൈക്ലിംഗ്,നീന്തല്‍ എന്നിവ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അത് ന്യൂറോപ്ലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുകയും,ഇത് കൂടുതല്‍ ഫോക്കസ് ആവാനും മെമ്മറി ഷാര്‍പ്പാവാനും സഹായിക്കുന്നു.

– ന്യൂറല്‍ കണക്ഷനുകള്‍ മെച്ചപ്പെടുത്താനും കോഗ്‌നിറ്റീവ് എബിലിറ്റീസ് വര്‍ദ്ധിപ്പിക്കാനും സുഡോക്കോ,ചെസ്സ് പോലുള്ള മെമ്മറി ഗെയിമുകള്‍ വളരെ നല്ലതാണ്.

sameeksha-malabarinews

– യോഗയിലെ പ്രാണായാമം പോലുള്ളവ സ്ട്രസ്സും,അന്‍സിറ്റിയും കുറയ്ക്കുവാനും കോഗ്‌നിറ്റീവ് ഫംഗ്ഷന്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!