നോട്ടുമാറ്റം; കോഴിക്കോട് എസ്ബിഐ മാനാഞ്ചിറ ബ്രാഞ്ചില്‍ ഹെല്‍പ്പ് ഡെസ്‌ക്‌

received_538520273010347-1കോഴിക്കോട് :കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ഭാഗമായി കോഴിക്കോട് മാനാഞ്ചിറ എസ്ബിഐ പ്രധാന ബ്രാഞ്ചിൽ പണം മാറ്റാൻ വരുന്നവർക്കായി ഹെൽപ്പ് ഡെസ്ക്ക് സംഘടിപ്പിച്ചു. പണം മാറ്റാൻ വരുന്ന ജനങ്ങൾക്ക് എല്ലാ വിധ സഹായവുമായി ഗവൺമെൻറ ലോ കോളേജിലെയും ഭവൻസ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സഹായവുമായെത്തിയത്.
രാവിലെ 10 മണി മുതൽ വൈകീട്ട്  4 മണി വരെ ബാങ്കിൽ ഹെൽപ്പ് ഡെസ്ക്കിൽ പ്രവർത്തിച്ചു.

Share news
error: Content is protected !!
Scroll to Top