പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടി ട്രെയിനിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഷൊർണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ജയ്പൂർ സ്വദേശി പങ്കജ് (28)നാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ കെ.എം.എ ഹാശിം, റഫീഖ് ചിറമംഗലം, റഫീഖ് സൂപ്പർ എന്നിവർ എമർജൻസി ഫസ്റ്റ്എയ്ഡ് നൽകി തിരൂരങ്ങാടി താലൂക്ക്
ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top