ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ രാത്രി ഒന്‍പതു മുതല്‍ വെളുപ്പിന് അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും തുടരുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top