
നിലമ്പൂര്‍: സംസ്ഥാനത്തെ പ്രധാന റെയില്‍ വേ വികസന പദ്ധതികളിലൊ ന്നായ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാ തയില്‍ വൈദ്യുതി ലോക്കോ ഉപ യോഗിച്ചുള്ള യാത്രാ ട്രെയിനു കള്‍ ഓടിത്തുടങ്ങി. ഷൊര്‍ണൂരി ല്‍നിന്ന് രാവിലെ 10.10ന് പുറപ്പെട്ട കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസാ ണ് വൈദ്യുതി ലോക്കോ ഉപയോ ഗിച്ചുള്ള ആദ്യ സര്‍വീസ് നടത്തി യത്. ഇപിസിപ്രകാരം കേന്ദ്ര സര്‍ ക്കാര്‍ 2018ല്‍ അനുവദിച്ച പദ്ധതി യാണ് 2025 ജനുവരിയില്‍ പൂര്‍ ത്തിയാകുന്നത്.
ഷൊര്‍ണൂര്‍മു മല്‍ നിലമ്പൂര്‍ വരെ 8 6 കിലോ പദ്ധതി 61.92 കോടി രൂപയാണ് ചെലവ്. ചെന്നൈ സതേണ്‍ റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗ ത്തിനായിരുന്നു നിര്‍മാണച്ചുമതല.
സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ ത്തിയാക്കി കമീഷന്‍ ചെയ്തു. വാടാ നാംകുറിശി, അങ്ങാടിപ്പുറം, വാ ണിയമ്പലം എന്നിവിടങ്ങളില്‍ സ്വിച്ചിങ് സ്റ്റേഷനുകളുണ്ടാകും. നിലമ്പൂരില്‍ ടവര്‍ വാഗണ്‍ ഷെഡ്ഡും ഓവര്‍ഹെഡ് എക്യുപ്മെ ന്റ്‌റ് ഡിപ്പോ ഓഫിസും ക്വാര്‍ട്ടേണമെന്നാണ് റെയില്‍വേ വൈദ്യു തി വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
വൈദ്യുതി ട്രെയിന്‍ വരുന്ന തോടെ നിലമ്പൂരില്‍നിന്ന് ഷൊര്‍ണ്ണൂരിലേക്ക് പെട്ടെന്നെത്താം. വൈദ്യുതി എന്‍ജിനുകള്‍ വരു ന്നതോടെ നിലവിലെ ഡീസല്‍ എന്‍ജിനുകള്‍ ആഫ്രിക്കയിലേക്ക് കൈമാറും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




