നിലമ്പൂരില്‍ ഏഴാംക്ലാസുകാരന്‍ തൂങ്ങിമരിച്ചു

നിലമ്പൂര്‍ : നിലമ്പൂര്‍ മുതീരിയില്‍ ഏഴാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

വീട്ടുകാര്‍ ഉടന്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല മുതീരി തോട്ടുങ്ങല്‍ ഉമ്മറിന്റെ മകന്‍ ജാസിം(12)ആണ് മരിച്ചത്.
മൃതദേഹം നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top