എംഡിഎംഎയുമായി നിലമ്പൂർ സ്വദേശി പിടിയിൽ

മലപ്പുറം : തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 15 ഗ്രാം എംഡിഎംഎയുമായി നിലമ്പൂർ സ്വദേശിയെ അറസ്റ്റുചെയ്തു.

നിലമ്പൂർ കരുളായി സ്വദേശി മു ഹമ്മദ് ഹബീബ് റഹ്മാൻ (33)ആണ് പിടിയിലായത്.

ബംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി മലപ്പുറത്തും തൃശൂരും വിൽപ്പന നടത്തുകയാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top