യുവനടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് നീരജ് മാധവ്. തനിക്ക് മകള്‍ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാള്‍ ആഷോമാക്കിയിരിക്കുകയാണ് താരം.
പിതാവായ ശേഷമുള്ള ആദ്യ ജന്മദിനം, എന്തൊരു അവിശ്വസനീയമായ വികരാമാണിത്…മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചിരിക്കുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെണ്‍കുഞ്ഞ് പിറന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




