വനിത ദിനത്തില്‍ നവജീവന്‍ വനിത വേദി ‘മാറുന്ന ലോകം, മാറാത്ത മനസ്സ്’ എന്ന വിഷയത്തില്‍ പൊതുയോഗം നടത്തി

പരപ്പനങ്ങാടി: വനിത ദിനത്തില്‍ നവജീവന്‍ വനിത വേദിയുടെ ആഭിമുഖ്യത്തില്‍ ‘മാറുന്ന ലോകം, മാറാത്ത മനസ്സ്’ എന്ന വിഷയത്തില്‍ പൊതുയോഗം നടത്തി.

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല ജെന്‍ഡര്‍ വിഷയ സമിതി കണ്‍വീനര്‍ ജയ തെക്കൂട്ട് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍, കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ്, വനിത വേദി പ്രവര്‍ത്തകരായ കെ. ശീതള, വിജിഷ, സ്മിത, പ്രവീണ എന്നിവര്‍ സംസാരിച്ചു

 

Share news
error: Content is protected !!
Scroll to Top