നവജീവൻ ബാലവേദി നാടകം ഒന്നാം സമ്മാനാർഹമായി

മലപ്പുറം: ജില്ലാലൈബ്രറി കൗൺസിൽ മലപ്പുറം ഗേൾസ് ഹൈസ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ച
ജില്ലതല ബാലോത്സവത്തിൽ(അക്ഷരോത്സവം)നവജീവൻ വായനശാലയുടെ
ബാലവേദി അംഗങ്ങളുടെ
നേതൃത്വത്തിൽ അവതരിപ്പിച്ച
കുണ്ടർല മണ്ടർല എന്ന നാടകം
ഒന്നാം സ്ഥാനത്തിനർഹമായി.

അനാമിക.പി,ആവണി.കെ,ശ്രീനന്ദ
സൂര്യഗായത്രി,ആര്യൻ,ഹാഷിൻ ശങ്കർ,ഹെലൻ സരിത് കൃഷ്ണ
ഗസൽ,ഋതു,റെയ്ൻ എന്നീ കുട്ടികളാണ് നാടകത്തിൽ അഭിനയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top