വിക്കിരിയൻ അബ്ദുല്ലക്കുട്ടി(88) നിര്യാതനായി

പരപ്പനങ്ങാടി:ഒട്ടുമ്മൽ സൗത്തിലെ വിക്കിരിയൻ അബ്ദുല്ലക്കുട്ടി(88) നിര്യാതനായി. ഭാര്യ:ബിച്ചീവി. മക്കൾ:മറിയമോൾ, സക്കീന, ഇസ്മായിൽ, മൈമൂനത്ത്, നഫീസമോൾ, മാരിയത്ത്. മരുമക്കൾ:അഷ്റഫ്, യൂനസ്, ഗഫൂർ(മൂവരും താനൂർ), സൗദാബി, പരേതരായ കാസ്മിക്കുട്ടി, കാസിം.

Share news
error: Content is protected !!
Scroll to Top