ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല ചിറമംഗലത്ത് വെച്ച് ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ചിന്തകരും പ്രഭാഷകരുമായ എ.പി.അഹമ്മദ്, ജംഷീദ് അലി എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.

വായനശാലാ പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാവേദി പ്രവര്‍ത്തക കെ.ശീതള സ്വാഗതം പറഞ്ഞു.മനീഷ്.കെ.പി.നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top