മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി: കളരിക്കല്‍ റോഡിലെ പാലക്കല്‍ പ്രദീപ് (58) മസ്‌ക്കത്തില്‍ ഒക്ടോബര്‍ 13 ന് വാഹന അപകടത്തില്‍ മരണപ്പെട്ടു.
പ്രദീപ് 35 വര്‍ഷമായി മസ്‌ക്കത്തില്‍ ബേക്കറി ബിസിനസ് നടത്തിവരികയായിരുന്നു.ഒക്ടോബര്‍ 16 ന് മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌ക്കരിക്കുമെന്നാണ് വിവരം.പിതാവ്:അപ്പു(late). മാതാവ്: ദേവകി. ഭാര്യ: പ്രീതി.മക്കള്‍:ആദിത്യ (ശ്രീകുട്ടന്‍),അഭിരാം(അച്ചു- റഷ്യയില്‍ MBBS വിദ്യാര്‍ത്ഥി),സഹോദരങ്ങള്‍:രാജന്‍ (റിട്ട: എസ് ഐ),ഷാജി(ഗൗണ്ട് വാട്ടര്‍ എല്‍ ഡി യായി തിരുവനന്തപുരം),ഷിജു( ASI ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം),പ്രിയേഷ് (മസ്‌ക്കത്ത്‌),ഷീജ (അങ്കണ്‍വാടി ടീച്ചര്‍).

 

Share news
error: Content is protected !!
Scroll to Top