പരപ്പനങ്ങാടി :ചുടലപ്പറമ്പ് സ്വദേശിയും NFPTE യുടെ മുൻ സംസ്ഥാന കമ്മറ്റി അംഗവും റിട്ടേ: പോസ്റ്റ് മാസ്റ്ററുമായ ചട്ടിക്കൽ നാരായണൻ (80) നിര്യാതനായി. തിരൂർ താലൂക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആദ്യ പ്രസിണ്ടൻ്റ. ClTU തിരൂരങ്ങാടി ഏരിയ വൈസ് പ്രസിണ്ടൻറ്. അംഗൺവാടി വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിണ്ടൻറ്. സി പി ഐ എം നെടുവലോക്കൽ കമ്മിറ്റി അംഗം. ചുടലപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ വിലാസിനി. മക്കൾ: നിഷ, ശ്രിൻഷ, പരേതനായ നിഷാന്ത്, മരുമക്കൾ: രമേഷ്, ഷിനോജ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



