നമ്പാല ഹരിദാസ്(75) നിര്യാതനായി

പരപ്പനങ്ങാടി:  പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശിയും റിട്ടയര്‍ഡ് ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ നമ്പാല ഹരിദാസ് (75) നിര്യാതനായി.
സിനിമ-നാടകനടനായ ബിനോയ് നമ്പാലയുടെ പിതാവാണ്.ദീര്‍ഘകാലം ചിറമംഗലം നവജീവന്‍വായനശാല പ്രവര്‍ത്തകസമിതയംഗമായിരുന്നു.
സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ:  ശോഭ, മകള്‍:  ജോല്‍സ്‌ന, മരുമക്കള്‍ : ധന്യ, ബിപിന്‍(കടുലുണ്ടി), സഹോദരങ്ങള്‍ : ഭഗീരഥന്‍, ഭാരതി.

Related Articles